ഇത് ബാബു ചേട്ടന്‍.......... വിശേഷണങ്ങളില്‍ ഒതുക്കാന്‍ കഴിയാത്ത മനുഷ്യന്‍.. കര്‍ഷകന്‍... പല കൃഷികള്‍ ചെയ്തു തകര്‍ന്നിട്ടും ... തളരാത്തവന്‍. സ്വന്തമായി ഉണ്ടായിരുന്ന ഒന്നര ഏക്കര്‍ പുഞ്ചയെ ഒന്നാം തരം മത്സ്യഫാം ആക്കി എടുത്ത മനുഷ്യന്‍.
പഴയ പ്രീ ഡിഗ്രികാരന്‍, ഇന്ന് ഫിഷറീസ് കോളേജിലെ PHD വിദ്യാര്ത്ഥികള്‍ ബാബു ചേട്ടന്‍റെ ക്ലാസിനു കാത്തിരിക്കും. അവരുടെ കോളേജില്‍ ചെന്ന് അദ്ദേഹം അവര്‍ക്ക് ക്ലാസ്സ് എടുക്കും. വെള്ളത്തിന്റെ PH Value രുചിച്ചു നോക്കി പറയും!!! പല തരം മീനുകള്‍ വെള്ളത്തിലൂടെ സഞ്ചരിക്കുന്ന വേഗം പോലും ബാബു ചേട്ടന് കാണാപാടം. അവയുടെ വര്ഗം!, ജാതി... കൂട്ടുകാര്‍...
സുഹൃത്തുക്കള്‍....വൈസ് ചന്സിലര്മാര്‍ , മന്ത്രിമാര്‍. വലിയ മത്സ്യഫാം ഉടമകള്‍, അദ്ദേഹത്തിന്റെ ഉപദേശത്തിനായി കാത്തിരിക്കുന്നു.... അവാര്‍ഡുകള്‍ , (ഇതൊന്നും ബാബു ചേട്ടനെ ഏശിയിട്ടില്ല എന്നത് എടുത്തു പറയണം. അല്ലെങ്കില്‍ അതൊന്നും അദേഹത്തിന്റെ വിഷയമേ അല്ല)
സ്വന്തം മീനുകളെ പേര് ചൊല്ലി വിളിക്കും. അവക്ക് അദേഹത്തിന്റെ കാല്‍ പെരുമാറ്റം പോലും മനസിലാകും.അദേഹത്തിന്റെ കൈയില്‍ നിന്ന് അവ ഭക്ഷണം വാങ്ങി കഴിക്കും. [അക്ഷരാര്‍ത്ഥത്തില്‍)].!!] ] കൃഷ്ണ പരുന്തുകള്‍ ബാബു ചേട്ടനെ കാത്തിരിക്കും. പ്രാവുകള്‍, അരയന്നങ്ങള്‍, കുരങ്ങന്‍, ആമകള്‍, മുയലുകള്‍ .
ഹോസ്പിടല്‍ പോണ്ട്...!!! മീനുകള്ക്ക് ICU!!!
പ്രവേശനം പാസ്സ്മൂലം..... ഫാം നിങ്ങള്ക്ക് ഇഷ്ടം ആയില്ലെങ്കില്‍ പണം തിരികെ വാങ്ങാം. ബാബു ചേട്ടന് നിങ്ങളെ ഇഷ്ടം ആയാലും കാശു വേണ്ട.
ഫാമിന്റെ പേര്: SGMA. (എന്തായിത്?....... ബാബു ചേട്ടന്‍ പറയട്ടെ....:- Siva Ganga, Matha, Allah) !!!
സൗകര്യപ്പെടുന്ന എല്ലാവരും ഒരിക്കല്‍ എങ്കിലും ഈ ഭൂമിയുടെ മകനെ വന്നു കണ്ടു പരിചയപ്പെടുക. അടുത്ത് അറിയുന്നതില്‍ ഉപരി ഈ കര്‍ഷകനെ അനുഭവിക്കുക. നമുക്ക് ചുറ്റും ഒരു പാട് പ്രായോഗിക അറിവിന്റെറ ഭാണ്ടാരങ്ങള്‍ ഉള്ളതിനെ നാം വല്ലാതെ അവഗണിക്കുന്നു എന്നറിയുക.... പാടപുസ്തകത്തില്‍ ഉള്ളത് അല്ല യദാര്‍ത്ഥ ജീവിതം എന്നോര്‍ക്കുക
SGMA Aqua Farm & Aqua Park. Thalayazham P.O, VAIKOM. Kottayam. 04829 277217
Nothing splendid has ever been achieved except by those who dared believe that something inside them was superior to circumstance.
Bruce Barton
Please See Babu Chettan's Farm here...
പഴയ പ്രീ ഡിഗ്രികാരന്‍, ഇന്ന് ഫിഷറീസ് കോളേജിലെ PHD വിദ്യാര്ത്ഥികള്‍ ബാബു ചേട്ടന്‍റെ ക്ലാസിനു കാത്തിരിക്കും. അവരുടെ കോളേജില്‍ ചെന്ന് അദ്ദേഹം അവര്‍ക്ക് ക്ലാസ്സ് എടുക്കും. വെള്ളത്തിന്റെ PH Value രുചിച്ചു നോക്കി പറയും!!! പല തരം മീനുകള്‍ വെള്ളത്തിലൂടെ സഞ്ചരിക്കുന്ന വേഗം പോലും ബാബു ചേട്ടന് കാണാപാടം. അവയുടെ വര്ഗം!, ജാതി... കൂട്ടുകാര്‍...
സുഹൃത്തുക്കള്‍....വൈസ് ചന്സിലര്മാര്‍ , മന്ത്രിമാര്‍. വലിയ മത്സ്യഫാം ഉടമകള്‍, അദ്ദേഹത്തിന്റെ ഉപദേശത്തിനായി കാത്തിരിക്കുന്നു.... അവാര്‍ഡുകള്‍ , (ഇതൊന്നും ബാബു ചേട്ടനെ ഏശിയിട്ടില്ല എന്നത് എടുത്തു പറയണം. അല്ലെങ്കില്‍ അതൊന്നും അദേഹത്തിന്റെ വിഷയമേ അല്ല)
സ്വന്തം മീനുകളെ പേര് ചൊല്ലി വിളിക്കും. അവക്ക് അദേഹത്തിന്റെ കാല്‍ പെരുമാറ്റം പോലും മനസിലാകും.അദേഹത്തിന്റെ കൈയില്‍ നിന്ന് അവ ഭക്ഷണം വാങ്ങി കഴിക്കും. [അക്ഷരാര്‍ത്ഥത്തില്‍)].!!]
ഹോസ്പിടല്‍ പോണ്ട്...!!! മീനുകള്ക്ക് ICU!!!
പ്രവേശനം പാസ്സ്മൂലം..... ഫാം നിങ്ങള്ക്ക് ഇഷ്ടം ആയില്ലെങ്കില്‍ പണം തിരികെ വാങ്ങാം. ബാബു ചേട്ടന് നിങ്ങളെ ഇഷ്ടം ആയാലും കാശു വേണ്ട.
ഫാമിന്റെ പേര്: SGMA. (എന്തായിത്?....... ബാബു ചേട്ടന്‍ പറയട്ടെ....:- Siva Ganga, Matha, Allah) !!!
സൗകര്യപ്പെടുന്ന എല്ലാവരും ഒരിക്കല്‍ എങ്കിലും ഈ ഭൂമിയുടെ മകനെ വന്നു കണ്ടു പരിചയപ്പെടുക. അടുത്ത് അറിയുന്നതില്‍ ഉപരി ഈ കര്‍ഷകനെ അനുഭവിക്കുക. നമുക്ക് ചുറ്റും ഒരു പാട് പ്രായോഗിക അറിവിന്റെറ ഭാണ്ടാരങ്ങള്‍ ഉള്ളതിനെ നാം വല്ലാതെ അവഗണിക്കുന്നു എന്നറിയുക.... പാടപുസ്തകത്തില്‍ ഉള്ളത് അല്ല യദാര്‍ത്ഥ ജീവിതം എന്നോര്‍ക്കുക
SGMA Aqua Farm & Aqua Park. Thalayazham P.O, VAIKOM. Kottayam. 04829 277217
Nothing splendid has ever been achieved except by those who dared believe that something inside them was superior to circumstance.
Bruce Barton
Please See Babu Chettan's Farm here...
No comments:
Post a Comment